മലയാളം വിക്കിപീഡിയയിൽ തനതു ലേഖനം നിലവിലുള്ള, 1963-ൽ ജനിച്ച വ്യക്തികൾ
മലയാളം വിക്കിപീഡിയയിൽ തനതു ലേഖനം നിലവിലുള്ള, 1963-ൽ മരണമടഞ്ഞ വ്യക്തികൾ
1963-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- വൈദ്യശാസ്ത്രം : സർ ജോൺ കോർവ് എക്ലെസ്, അലൻ ലോയ്ഡ് ഹോഡ്ജിൻ, ആൻഡ്രൂ ഫീൽഡിങ് ഹക്സ്ലി
- ഭൌതികശാസ്ത്രം : യൂജീൻ പോൾ വിഗ്നർ, മരിയ ഗോപ്പെർട്ട് മേയർ, ജെ. ഹാൻസ് ഡി. ജെൻസൻ
- രസതന്ത്രം : കാൾ സിഗ്ലർ, ഗിലിയോ നാറ്റ
- സാഹിത്യം : ജിയോർഗോസ് സെഫീരിസ്
- സമാധാനം : കോമെറ്റ് ഇന്റർനാഷണൽ ഡി ലാ ക്രൈക്സ് റൗജ് (റെഡ്ക്രോസ് ഇന്റർനാഷണൽ കമ്മിറ്റി), ലിഗ്വേ ഡെ സോഷ്യറ്റ്സ് ഡി ലാ ക്രൈക്സ് റൗജ് (ലീഗ് ഓഫ് റെഡ് ക്രോസ് സൊസൈറ്റി) [1]