www.fgks.org   »   [go: up one dir, main page]

Jump to content

സുബ്രതോ ബാഗ്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Subroto Bagchi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുബ്രതോ ബാഗ്ചി
ജനനം31 മേയ് 1957
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യ
കലാലയംഉത്കാൽ സർവ്വകലാശാലയിൽ നിന്നും രാഷ്ട്രമീമാംസയിൽ ബിരുദം
തൊഴിലുടമമൈൻഡ്ട്രീ ലിമിറ്റഡ്
സ്ഥാനപ്പേര്ചെയർമാൻ, ഗാർഡനർ & ഡയറക്ടർ
ബോർഡ് അംഗമാണ്; സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്സ് ഓഫ് ഇന്ത്യയുടെ ഗവർണിങ് കൗൺസിൽ അംഗമാണ് ബാഗ്ചി
ജീവിതപങ്കാളി(കൾ)സുസ്മിത ബാഗ്ചി - രചയിതാവ്
വെബ്സൈറ്റ്സുബ്രതോ ബാഗ്ചിയുടെ ബ്ലോഗുകൾ

വിവര സാങ്കേതിക രംഗത്തുപ്രവർത്തിയ്ക്കുന്ന പ്രമുഖസ്ഥാപനമായ മൈൻഡ് ട്രീയുടെ സഹസ്ഥാപകനും എഴുത്തുകാരനുമാണ് സുബ്രതോ ബാഗ്ചി.( ജ:31 മെയ് 1957). ഇന്ത്യയിൽ ഏറ്റവും അധികം വായിക്കപ്പെടുന്ന വാണിജ്യപ്രധാനങ്ങളായ പുസ്തകങ്ങൾ സുബ്രതോ ബാഗ്ചി രചിച്ചിട്ടുള്ളവയാണ്.[1]

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ലോകത്തിന്റെ നെറുകയിൽ ചുംബിക്കൂ- ഡി.സി.ബുക്ക്സ് പേജ്1
"https://ml.wikipedia.org/w/index.php?title=സുബ്രതോ_ബാഗ്ചി&oldid=3818840" എന്ന താളിൽനിന്ന് ശേഖരിച്ചത്