വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
State of Missouri
|
|
വിളിപ്പേരുകൾ: The Show-Me State (unofficial)
|
ആപ്തവാക്യം: Salus populi suprema lex esto (Latin)
|
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ മിസോറി അടയാളപ്പെടുത്തിയിരിക്കുന്നു
|
ഔദ്യോഗികഭാഷകൾ
|
English
|
നാട്ടുകാരുടെ വിളിപ്പേര് |
Missourian
|
തലസ്ഥാനം |
Jefferson City
|
ഏറ്റവും വലിയ നഗരം |
Kansas City
|
ഏറ്റവും വലിയ മെട്രോ പ്രദേശം |
Greater St Louis Area[1]
|
വിസ്തീർണ്ണം |
യു.എസിൽ 21st സ്ഥാനം
|
- മൊത്തം |
69,704 ച. മൈൽ (180,533 ച.കി.മീ.)
|
- വീതി |
240 മൈൽ (385 കി.മീ.)
|
- നീളം |
300 മൈൽ (480 കി.മീ.)
|
- % വെള്ളം |
1.17
|
- അക്ഷാംശം |
36° N to 40° 37′ N
|
- രേഖാംശം |
89° 6′ W to 95° 46′ W
|
ജനസംഖ്യ |
യു.എസിൽ 18th സ്ഥാനം
|
- മൊത്തം |
5,911,605 (2008 est.)[2] 5,595,211 (2000)
|
- സാന്ദ്രത |
85.3/ച. മൈൽ (32.95/ച.കി.മീ.) യു.എസിൽ 28th സ്ഥാനം
|
- ശരാശരി കുടുംബവരുമാനം |
$32,705 (31st)
|
ഉന്നതി |
|
- ഏറ്റവും ഉയർന്ന സ്ഥലം
|
Taum Sauk Mountain[3] 1,772 അടി (540 മീ.)
|
- ശരാശരി |
800 അടി (240 മീ.)
|
- ഏറ്റവും താഴ്ന്ന സ്ഥലം |
St. Francis River[3] 230 അടി (70 മീ.)
|
രൂപീകരണം
|
August 10, 1821 (24th)
|
ഗവർണ്ണർ |
Eric Greitens (R)
|
ലെഫ്റ്റനന്റ് ഗവർണർ |
Mike Parson (R)
|
നിയമനിർമ്മാണസഭ |
{{{Legislature}}}
|
- ഉപരിസഭ |
{{{Upperhouse}}}
|
- അധോസഭ |
{{{Lowerhouse}}}
|
യു.എസ്. സെനറ്റർമാർ |
Roy Blunt (R) Claire McCaskill (D)
|
യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ |
5 Republicans, 4 Democrats (പട്ടിക)
|
സമയമേഖല
|
Central : UTC-6/-5
|
ചുരുക്കെഴുത്തുകൾ
|
MO US-MO
|
വെബ്സൈറ്റ് |
www.mo.gov
|
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ മദ്ധ്യ പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് മിസോറി. അയോവ, ഇല്ലിനോയി, കെന്റക്കി, ടെന്നസി, അർക്കൻസാ, ഒക്ലഹോമ, കാൻസസ്, നെബ്രാസ്ക എന്നിവയാണ് മിസോറിയുടെ അയൽ സംസ്ഥാനങ്ങൾ. ജനസംഖ്യയുടെ കാര്യത്തിൽ 18-ആം സ്ഥാനത്താണ് ഈ സംസ്ഥാനം. 114 കൗണ്ടികളും ഒരു സ്വതന്ത്ര നഗരവും ഇവിടെയുണ്ട്. ജെഫേഴ്സൺ സിറ്റിയാണ് തലസ്ഥാനം. ലുയീസിയാന വാങ്ങലിന്റെ ഭാഗമായി ഫ്രാൻസിൽ നിന്ന് നേടിയ ഒരു പ്രദേശമാണിത്. 1821 ഓഗസ്റ്റ് 20-ന് ആ പ്രദേശത്തിലെ ഒരു ഭാഗം മിസോറി എന്ന പേരിൽ 24-ആം സംസ്ഥാനമായി യൂണിയനോട് ചേർക്കപ്പെട്ടു.
38°30′N 92°30′W / 38.5°N 92.5°W / 38.5; -92.5