വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി എന്നീ താലൂക്കുകളിലായാണ് 142.24 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വാഴൂർ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1958-ലാണ് വാഴൂർ ബ്ളോക്ക് രൂപീകൃതമായത്.
- കിഴക്ക് - കാഞ്ഞിരപ്പള്ളി ബ്ളോക്ക്
- വടക്ക് - പാമ്പാടി ബ്ളോക്ക്
- തെക്ക് - പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ബ്ളോക്ക്
- പടിഞ്ഞാറ് -മാടപ്പള്ളി ബ്ളോക്ക്
വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.
- ചിറക്കടവ് ഗ്രാമപഞ്ചായത്ത്
- കങ്ങഴ ഗ്രാമപഞ്ചായത്ത്
- നെടുംകുന്നം ഗ്രാമപഞ്ചായത്ത്
- വെള്ളാവൂർ ഗ്രാമപഞ്ചായത്ത്
- വാഴൂർ ഗ്രാമപഞ്ചായത്ത്
ജില്ല
|
കോട്ടയം
|
താലൂക്ക്
|
ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി
|
വിസ്തീര്ണ്ണം
|
142.24 ചതുരശ്ര കിലോമീറ്റർ
|
ജനസംഖ്യ
|
108,876
|
പുരുഷന്മാർ
|
54,079
|
സ്ത്രീകൾ
|
54,797
|
ജനസാന്ദ്രത
|
765
|
സ്ത്രീ : പുരുഷ അനുപാതം
|
1013
|
സാക്ഷരത
|
97%
|
വാഴൂർ ബ്ളോക്ക് പഞ്ചായത്ത്
ചാക്കൊംപതാൽ-686517
ഫോൺ : 0481-2456355
ഇമെയിൽ : bdovzur@gmail.com
|
---|
|
ചങ്ങനാശ്ശേരി | |
---|
കോട്ടയം | |
---|
കാഞ്ഞിരപ്പള്ളി | |
---|
മീനച്ചിൽ | |
---|
വൈക്കം | |
---|
നഗരസഭകൾ | |
---|
|
|
---|
|
നഗരസഭകൾ | |
---|
താലൂക്കുകൾ | |
---|
ബ്ലോക്ക് പഞ്ചായത്തുകൾ | |
---|
ഗ്രാമ പഞ്ചായത്തുകൾ | |
---|
നിയമസഭാമണ്ഡലങ്ങൾ | |
---|
|