സു.. സു... സുധി വാത്മീകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
16:31, 19 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajeeshkumar4u (സംവാദം | സംഭാവനകൾ) (117.194.175.152 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Varavelppu സൃഷ്ടിച്ചതാണ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സു.. സു... സുധി വാത്മീകം
സംവിധാനംരഞ്ജിത്ത് ശങ്കർ
നിർമ്മാണംജയസൂര്യ
രഞ്ജിത്ത് ശങ്കർ
കഥസുധീന്ദ്രൻ അവിട്ടത്തൂർ
തിരക്കഥരഞ്ജിത്ത് ശങ്കർ
അഭയകുമാർ
അഭിനേതാക്കൾജയസൂര്യ
ശിവദ നായർ
അജു വർഗ്ഗീസ്
സംഗീതം
ഛായാഗ്രഹണംവിനോദ് ഇളമ്പള്ളി
ചിത്രസംയോജനംവി. സാജൻ
സ്റ്റുഡിയോഡ്രീംസ്‌ അൻ ബിയോൺഡ്
വിതരണംസെൻട്രൽ പിക്‌ചേഴ്‌സ് റിലീസ്
റിലീസിങ് തീയതി
  • 20 നവംബർ 2015 (2015-11-20)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം134 മിനിറ്റ്


ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് സു.. സു... സുധി വാത്മീകം. രഞ്ജിത്ത് ശങ്കറും ജയസൂര്യയും സംയുക്തമായി ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജന്മനാ വിക്കുള്ള സുധി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സുധീന്ദ്രൻ അവിട്ടത്തൂരിന്റേതാണ് കഥ. 2015 നവംബർ 30ന് പ്രദർശനത്തിനെത്തിയ സു.. സു... സുധി വാത്മീകം പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടി. ഈ ചിത്രത്തിലെ മികച്ച പ്രകടനത്തിന് അറുപത്തിമൂന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ജൂറിയുടെ പ്രത്യേകപരാമർശം ലഭിച്ചു.

അഭിനയിച്ചവർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സു.._സു..._സുധി_വാത്മീകം&oldid=3972513" എന്ന താളിൽനിന്ന് ശേഖരിച്ചത്