www.fgks.org   »   [go: up one dir, main page]

Jump to content

"വെർമോണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: pnb:ورمونٹ
(ചെ.) യന്ത്രം ചേര്‍ക്കുന്നു: tpi:Vemont
വരി 118: വരി 118:
[[th:รัฐเวอร์มอนต์]]
[[th:รัฐเวอร์มอนต์]]
[[tl:Vermont]]
[[tl:Vermont]]
[[tpi:Vemont]]
[[tr:Vermont]]
[[tr:Vermont]]
[[ug:Wérmont Shitati]]
[[ug:Wérmont Shitati]]

13:40, 20 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ വടക്ക് കിഴക്കന്‍ ഭാഗത്തുള്ള ന്യൂ ഇംഗ്ലണ്ട് പ്രദേശത്തെ ഒരു സംസ്ഥാനമാണ് വെര്‍മോണ്ട്. 24,923 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയും 608,827 ജനസംഖ്യയുമുള്ള വെര്‍മോണ്ട് അക്കാര്യങ്ങളില്‍ യഥാക്രമം 45-ഉം 49-ഉം സ്ഥാനങ്ങളിലുള്ള സംസ്ഥാനമാണ്. അറ്റ്ലാന്റിക് സമുദ്രവുമായി അതിര്‍ത്തി പങ്കിടാത്ത ഒരേയൊരു ന്യൂ ഇംഗ്ലണ്ട് സംസ്ഥാനമാണ് വെര്‍മോണ്ട്. തെക്ക് മസാച്ചുസെറ്റ്സ്, കിഴക്ക് ന്യൂ ഹാംഷെയര്‍‍, പടിഞ്ഞാറ് ന്യൂ യോര്‍ക്ക്, വടക്ക് കാനഡയുടെ പ്രവിശ്യയായ ക്യുബെക് എന്നിവയുമായി അതിര്‍ത്തി രൂപീകരിക്കുന്നു.

അബെനാകി, ഇറൊക്വോയിസ് എന്നീ ആദിമ അമേരിക്കന്‍ ഗോത്രങ്ങണാണ് ഇവിടെ വസിച്ചരുന്നത്. ഫ്രാന്‍സ് ഇവിടെ കോളനി സ്ഥാപിക്കുകയും, പിന്നീട് അവരെ തോല്പിച്ച് ബ്രിട്ടന്‍ ഈ പ്രദേശം പിടിച്ചടക്കുകയും ചെയ്തു. അനേക വര്‍ഷങ്ങള്‍ സമീപ കോളനികള്‍ ഈ പ്രദേശത്തിനായി പോരാടി. 1791-ല്‍ സ്ഥാപകാംഗങ്ങളായ 13 കോളനികള്‍ക്ക് ശേഷം, 14-ആം സംസ്ഥാനമായി വെര്‍മോണ്ട് യൂണിയന്റെ ഭാഗമായി.

ഇവിടുത്തെ പ്രകൃതിഭംഗിയും മികച്ച പാലുല്പന്നങ്ങളും വെര്‍മോണ്ടിനെ പ്രശസ്തമാക്കുന്ന ഘടകങ്ങളാണ്. മോണ്ടിപെലിയര്‍ ആണ് തലസ്ഥാനം. ബര്‍ലിങ്ടന്‍ സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമാണ്.

മുൻഗാമി List of U.S. states by date of statehood
Admitted on March 4, 1791 (14th)
പിൻഗാമി


വര്‍ഗ്ഗം:അമേരിക്കയിലെ സംസ്ഥാനങ്ങള്‍ വര്‍ഗ്ഗം:വെര്‍മോണ്ട്

"https://ml.wikipedia.org/w/index.php?title=വെർമോണ്ട്&oldid=449776" എന്ന താളിൽനിന്ന് ശേഖരിച്ചത്