www.fgks.org   »   [go: up one dir, main page]

Jump to content

കോടോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
കോടോം
ഗ്രാമം
Country India
StateKerala
Districtകാസർഗോഡ്
ജനസംഖ്യ
 (2001)
 • ആകെ6,451
Languages
 • Officialമലയാളം, ഇംഗ്ളീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-

കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് കോടോം.[1] കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലാണ് കോടോം സ്ഥിതി ചെയ്യുന്നത്. പ്രവേശന കവാട ഗോപുരത്തിൽ ഏറെ കൊത്തുപണികൾ ഉള്ള ഭഗവതീക്ഷേത്രം ഇവിടെ പ്രസിദ്ധമാണ്.

ജനസംഖ്യ

2001 ലെ സെൻസസ് പ്രകാരം കോടോത്തെ ജനസംഖ്യ 6451. അതിൽ 3178 പുരുഷന്മാർ, 3273 സ്ത്രീകളും. [1]


കാര്യനിർവ്വഹണം

കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലെ കാര്യനിർവ്വഹണം നടത്തുന്നത് അടുത്തകാലത്ത് രൂപീകരിച്ച വെള്ളരികുണ്ട് താലൂക്കിന്റെ കീഴിലാണ്. ആദ്യകാലത്ത് കോടോം, ബേളൂർ എന്നിവ രണ്ടു പഞ്ചായത്തായിരുന്നു. 1953-ൽ ഇവ സംയോജിച്ച് ഒറ്റ പഞ്ചായത്തായി മാറി.

വിദ്യാഭ്യാസസ്ഥാപനങ്ങൾ

ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്

ഗതാഗതം

പാണത്തൂരിലൂടെ കർണ്ണാടക സംസ്ഥാനവുമായി ഈ ഗ്രാമം ബന്ധപ്പെട്ടു കിടക്കുന്നു. പാണത്തൂരിൽ നിന്നും കർണ്ണാടകയിലെ സുള്ള്യ വഴി 20 കിലോമീറ്റർ യാത്ര ചെയ്താൽ മൈസൂരിലേക്കും ബാംഗ്ളൂരേക്കും എളുപ്പത്തിൽ എത്താം. മംഗലാപുരം- പാലക്കാട് ലൈനിൽ വരുന്ന കാഞ്ഞങ്ങാട് ആണ് ഏറ്റവും സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. കോഴിക്കോടും മംഗലാപുരവും വിമാനത്താവള സൗകര്യവും ഉണ്ട്.

അനുബന്ധം

  1. 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=കോടോം&oldid=3140358" എന്ന താളിൽനിന്ന് ശേഖരിച്ചത്