www.fgks.org   »   [go: up one dir, main page]

Jump to content

"കൈപ്പത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) (GR) File renamed: File:CACM-film81jpg.jpgFile:CACM-film81.jpg Criterion 6 (maintenance or bug fix)
വരി 27: വരി 27:
Image:Doris Ulmann - Laborers hands.jpg|''Laborer's hands'', by [[Doris Ulmann]]
Image:Doris Ulmann - Laborers hands.jpg|''Laborer's hands'', by [[Doris Ulmann]]
Image:LeftHand.jpg|ഒരു സാധാരണ മനുഷ്യന്റെ കൈപ്പത്തിയുടെ ചിത്രം
Image:LeftHand.jpg|ഒരു സാധാരണ മനുഷ്യന്റെ കൈപ്പത്തിയുടെ ചിത്രം
Image:CACM-film81jpg.jpg|റോബോട്ടിക് കൈപ്പത്തികൾ
Image:CACM-film81.jpg|റോബോട്ടിക് കൈപ്പത്തികൾ
Image:Pink knitting in front of pink sweatshirt.JPG|കൈകൾ കൊണ്ട് തുണി നെയ്യുന്നു
Image:Pink knitting in front of pink sweatshirt.JPG|കൈകൾ കൊണ്ട് തുണി നെയ്യുന്നു
Image:Gray425.png|The palmar aponeurosis.
Image:Gray425.png|The palmar aponeurosis.

05:15, 16 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

കൈപ്പത്തി
Human left hand
ലാറ്റിൻ manus
ധമനി dorsal venous network of hand
നാഡി ulnar nerve, median nerve, radial nerve
കണ്ണികൾ കൈപ്പത്തി

മനുഷ്യന്റെയും മറ്റ് പ്രൈമേറ്റുകളുടെയും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കൈപ്പത്തി. കൈയുടെ അഗ്രഭാഗത്തെ പ്രധാനപ്പെട്ട ഈ ഭാഗം മനുഷ്യന്റെ പലപ്രവർത്തികൾക്കും ഉപയോഗമുള്ളതാണ്. ഒരു കൈപ്പത്തിയിൽ സാധാരണയായി 5 വിരലുകൾ ഉണ്ടായിരിക്കും. 27 എല്ലുകളും 30 പേശികളും 1000ഓളം രക്തക്കുഴലുകളും നാലിരട്ടി നാഡികളും ഉള്ള കജ്ജാണ്‌ ശരീരത്തിലെ ഏറ്റവും സങ്കീർണ്ണമായ ചലനങ്ങൾ ഉള്ള അവയവം.

ചിത്രശാല

"https://ml.wikipedia.org/w/index.php?title=കൈപ്പത്തി&oldid=3196676" എന്ന താളിൽനിന്ന് ശേഖരിച്ചത്